Book Name in English : Keraliya Ayurvedha Chikilsa
വൈദ്യവിദ്യാഭ്യാസരംഗത്തും ചികിത്സാ രംഗത്തും ഒരേപോലെ പ്രശസ്തനായ ഡോ. കെ. മുരളിധരന്‍പിള്ളയുടെ ഈ കൃതി, കേരളീയ ആയുര്‍വ്വേദ ചികിത്സാരീതികളെക്കുറിച്ച് സമഗ്രമായ അറിവ് നല്‍കുന്നു. ആയുര്‍വ്വേദത്തിന്റെ അവിഭാജ്യഘടകങ്ങളായ ഉഴിച്ചില്‍ , ഇലക്കിഴി, ധാന്യക്കിഴി, ഞവരക്കിഴി, ശിരോവസ്തി ധാര മുതലായവയെക്കുറിച്ച് ഗ്രന്ഥത്തില്‍ സവിസ്തരം പ്രസ്താവിക്കുന്നുണ്ട്.Write a review on this book!. Write Your Review about കേരളീയ ആയുര്‍വ്വേദ ചികിത്സ Other InformationThis book has been viewed by users 3446 times