Book Name in English : Kerleeya Kala Nigandu
കേരളത്തിന്റെ സമ്പന്നവും സുദീര്‍ഖവുമായ കലാപാരമ്പര്യത്തെ വീണ്ടെടുക്കുകയും പരിച്യപ്പെടുത്തുകയും ചെയ്യുന്ന പുസ്തകം. ഭാവനാസുന്ദരമായ അനുഷ്ഠാനകലകള്‍,വിനോദവും പകരുന്ന അത്യപൂര്‍വ്വ നാടകലകള്‍ തുടങ്ങി സംസ്കാരത്തിന്റെ ഉറവിടങ്ങളായ കേരളീയ കലാരൂപങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം ഈകൃതി പറഞ്ഞു തരുന്നു.Write a review on this book!. Write Your Review about കേരളീയ കലാ നിഘണ്ടു Other InformationThis book has been viewed by users 1937 times