Image of Book കേസ് ഫയൽസ്
  • Thumbnail image of Book കേസ് ഫയൽസ്
  • back image of കേസ് ഫയൽസ്

കേസ് ഫയൽസ്

ISBN : 9789395338936
Language :Malayalam
Edition : 2024
Page(s) : 218
Condition : New
5 out of 5 rating, based on 2 review(s)

Book Name in English : Case Files

മർഡർ മിസ്‌റ്ററി നോവലുകളിൽ സ്ഥിരമായി കണ്ടുവരുന്ന പാറ്റേണുകൾ ഒഴിവാക്കിക്കൊണ്ട് വായനക്കാർക്ക് പുതിയൊരു അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുസ്‌തകം എഴുതിയിരിക്കുന്നത്. പല തരത്തിലുള്ള കോൺസെപ്റ്റുകളിലൂടെയാണ് കഥ വികസിക്കുന്നത് എന്നതുകൊണ്ടുതന്നെ പുസ്‌തകത്തിന്റെ ആശയങ്ങൾ നിങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാവുന്നതിനുവേണ്ടി ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വലിയ ലോകം തന്നെ ഈ പുസ്ത‌കത്തിനുള്ളിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പീറ്ററിനും വിഷ്ണുവിനും നിതിനുമൊപ്പം സഞ്ചരിച്ചുകൊണ്ട് ഈ കേസ് ഫയൽസ് അവരെക്കാളും മുമ്പ് സോൾവ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒരുപാട് വർഷത്തെ കൂട്ടായ പരിശ്രമങ്ങൾക്കൊടുവിൽ കേസ് ഫയൽസ് എന്ന ഈ പുസ്‌തകം ഒരുപാട് പ്രതീക്ഷ യോടെ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.
reviewed by Anonymous
Date Added: Thursday 18 Jul 2024

If you love fantasy books. Just go for thisone.

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Saturday 13 Jul 2024

മലയാളത്തിൽ ഫാന്റസി മൂഡിൽ ഇങ്ങനൊരു എപ്പിക്ക് വർക്ക് ഇതിനു മുന്നേ വന്നിട്ടില്ല. ഹാരി പൊട്ടർ ലെവൽ ����. Waiting for its screen adaptation. And the next part.

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about കേസ് ഫയൽസ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 387 times

Customers who bought this book also purchased