Book Name in English : Kairaliyude Nilapunyam Yusufali Kecheri
ശംഖനിനാദവും വാങ്കുമൊന്നിച്ചുൾചേർന്ന കാവ്യസരണിയാണ് യൂസഫലി കേച്ചേരിയുടേത്.കവിതയെ സാംസ്കാരികസമന്വയത്തിലൂടെ പരസ്പരപോഷണത്തിനുള്ള ഉപാധിയാക്കി മാറ്റി അദ്ദേഹം.ആത്മീയതയുടെ ആഴങ്ങളറിഞ്ഞ ഋഷിമാനസം യൂസഫലിയിൽ പ്രതിഫലിക്കുന്നു.ഭാരതീയചിന്തയുടെ ചിരന്തനത്വത്തിലും അനുസ്യൂതമായ പ്രവാഹത്തിലും കാലാന്തരങ്ങളിലൂടെ എകതാനമായി നിലകൊള്ളുന്ന ആസ്തിക്യത്തിലും അഭിമാനം കൊള്ളുന്ന കവികൂടിയാണദ്ദേഹം.Write a review on this book!. Write Your Review about കൈരളിയുടെ നിലാപുണ്യം യൂസഫലി കേച്ചേരി Other InformationThis book has been viewed by users 624 times