Book Name in English : Kochi Spirit
സൂര്യമൂര്‍ത്തി തന്നോട് പ്രതികാരം ചെയ്യുമെന്ന് നന്നായി അറിയാമായിരുന്നു. കരുണദാസിന്. പക്ഷേ, അത് ഇത്രവേഗം, ഈ രൂപത്തില്‍ ആയിരിക്കുമെന്ന് കരുതിയതേയില്ല.... അതുകൊണ്ടുതന്നെ തന്റെ സ്‌പിരിറ്റ് ടാങ്കറുകള്‍ തീയായി, പുകയായി അന്തരീക്ഷത്തില്‍ അലിഞ്ഞുചേര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞ നിമിഷം മുതല്‍ അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.Write a review on this book!. Write Your Review about കൊച്ചി സ്‌പിരിറ്റ് Other InformationThis book has been viewed by users 2289 times