Book Name in English : Kochiyile Sthaanaamangalude Charithram
കൗതുകമുണർത്തുന്ന പല സ്ഥലപ്പേരുകളുണ്ട്. വയനാട്ടിൽ ’തൂർക്കിയും’ കൊച്ചിയിൽ ’സൗദിയും’ കണ്ണൂരിൽ ’ചൊവ്വ’യും കളമശ്ശേരിക്കടുത്ത് ’നൊച്ചിമ’ യുമൊക്കെ കേൾക്കാൻ കൗതുകമുള്ള സ്ഥലപ്പേരുകളാണ്. ഇവയൊക്കെ എങ്ങനെയുണ്ടായി എന്നതു തികച്ചും കൗതുകകരം തന്നെ. എണറാകുളം ജില്ലയിലെ സ്ഥലനാമങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് അറിവുപകരുന്നതാണ് ഈ ഗ്രന്ഥം. ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും ചരിത്രവും പ്രാചീനലിഖിതങ്ങളും പഴയ രേഖകളും താളിയോലകളും തിട്ടൂരങ്ങളും നാട്ടറിവുകളും കേട്ടുകേൾവികളുമൊക്കെയായിരിക്കും പല പേരിനും തുമ്പുണ്ടാക്കിത്തരിക. ഭൂപ്രകൃതിയും മരങ്ങളും സസ്യങ്ങളും മൃഗങ്ങളും രാജാക്കന്മാരും ചരിത്രപുരുഷന്മാരും പുരാണകഥാപാത്രങ്ങളും ദൈവവുമൊക്കെ സ്ഥലനാമോൽപ്പത്തിക്കു വിഴിയൊരുക്കിയിട്ടുണ്ട്Write a review on this book!. Write Your Review about കൊച്ചിയിലെ സ്ഥലനാമങ്ങളുടെ ചരിത്രം Other InformationThis book has been viewed by users 121 times