Book Name in English : Kokasasthram
സ്ത്രീ പുരുഷ ലൈംഗികതയെ ആത്മീയമായ ഔന്നത്യത്തിലേക്ക് ഉയര്‍ത്തുന്നതിന് രതിയുടെ ക്രീയാത്മകമായ പരമാനന്ദത്തിലേക്ക് അതിനെ വളര്‍ത്തേണ്ടതുണ്ട്. രതിക്രീഡകളുടെ ശാസ്ത്രീയമായ രീതികളെ കോകശാസ്ത്രം കൃത്യമായി പ്രതിപാദിക്കുന്നു . ശരീരത്തെ രതിയുടെ ആത്മീയാന്തര്‍സ്നാനങ്ങളിലൂടെ പരിശുദ്ധമാക്കുന്ന ഉദാത്തമായ രാസലീലകളാണ് ഈ ഗ്രന്ഥത്തിന്റെ അടിസ്ഥാന പ്രമേയം Write a review on this book!. Write Your Review about കോകശാസ്ത്രം Other InformationThis book has been viewed by users 7267 times