Image of Book കോടതിയിലേക്കോ നില്‍ക്കൂ
  • Thumbnail image of Book കോടതിയിലേക്കോ നില്‍ക്കൂ
  • back image of കോടതിയിലേക്കോ നില്‍ക്കൂ

കോടതിയിലേക്കോ നില്‍ക്കൂ

ISBN : 9788182672499
Language :Malayalam
Page(s) : 120
Condition : New
3 out of 5 rating, based on 15 review(s)

Book Name in English : Kodathiyilekko nilku

ഏറെ ശ്രദ്ധേയനായ നിരവധി കേസുകളിലെ അഭിഭാഷകനും എഴുത്തുകാരനുമായ അഡ്വ. കെ.രാംകുമാറിന്റെ ലേഖനങ്ങള്‍. ഒപ്പം, നിയമജീവിതത്തിലെ അനുഭവങ്ങളുടെ ചൂടും ചൂരും നിറഞ്ഞ കഥകളും.

’ അഡ്വ.രാംകുമാറിന്റെ ഈ ഗ്രന്ഥം കാലത്തിന്റെയും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും സവിശേഷശ്രദ്ധ അര്‍ഹിക്കുന്ന ഒരു കൃതിയായി മാറിയിരിക്കുന്നു.’ - എം ടി വാസുദേവന്‍ നായര്‍
Write a review on this book!.
Write Your Review about കോടതിയിലേക്കോ നില്‍ക്കൂ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2775 times

Customers who bought this book also purchased
Cover Image of Book ലജ്ജ
Rs 300.00  Rs 279.00