Book Name in English : Kodeeswara Rahasyangal
എന്തുകൊണ്ടാണ് ചില മനുഷ്യർ സമ്പത്ത് അനായാസം നേടുകയും എന്നാൽ മറ്റു ചിലർ കഠിനാധ്വാനംചെയ്തിട്ടും സാമ്പത്തികമായി ഞെരുങ്ങുകയും
ചെയ്യുന്നത്? ഈ അന്തർദ്ദേശീയ ബെസ്റ്റ്സെല്ലിംഗ് പുസ്തകത്തിൽ, ടി. ഫാർവ് എക്കർപറഞ്ഞുതരുന്നു. പണത്തിന്റെ കളിയിൽനിങ്ങൾക്കെങ്ങനെ അധിപനാകാം,അതിലൂടെ എങ്ങനെ സമ്പദ് വിജയം നേടാം?!ഒരിക്കൽ കിട്ടിക്കഴിഞ്ഞാൽ അതെങ്ങനെനിലനിർത്താം? സമൃദ്ധി നേടാൻ നിങ്ങൾസമൃദ്ധി ചിന്തിക്കണം! സമ്പത്തിനേയുംവിജയത്തേയും പറ്റിയുള്ള നിങ്ങളുടെ ആന്തരികമാതൃക മാറ്റുന്നതിനുള്ള ഊർജദായകവുംവസ്തുനിഷ്ടവുമായ പ്രോഗ്രാം ആണ്കോടീശ്വര രഹസ്യങ്ങൾ നിങ്ങൾക്ക് തരുന്നത്.നിങ്ങളുടെ ബാല്യവും കുടുംബാനുഭവങ്ങളുംആന്തരിക മനോനിലകളും പണത്തെക്കുറിച്ചുള്ളനിങ്ങളുടെ കാഴ്ചപ്പാടിനെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന്വഴിത്തിരിവുണ്ടാക്കുന്ന വിദ്യകളിലൂടെ ടി.ഹാർമ്എക്കർ കാണിച്ചുതരുന്നു. നമുക്കോരോരുത്തർക്കുംനമ്മുടെ ഉപബോധ മനസ്സുകളിൽ കൊത്തിവെച്ചരീതിയിൽ വ്യക്തിഗതമായ ഒരു മനരൂപരേഖയുണ്ട്.ഈ രൂപരേഖയാണ് നമ്മുടെ സാമ്പത്തിക തങ്ങളെനിശ്ചയിക്കുന്നത്. എക്കർ വെളിപ്പെടുത്തുന്നു.Write a review on this book!. Write Your Review about കോടീശ്വര രഹസ്യങ്ങള്‍ - സമ്പത്തിന്റെ ഉള്ളുകളിയില്‍ അധിപനാകൂ Other InformationThis book has been viewed by users 2557 times