Book Name in English : Kottayathinte Kadha
കോട്ടയം ജില്ലയുടെ ഉത്ഭവം, വളർച്ച, പൈതൃകം, ഭാഷാ സവിശേഷത, സാമ്പത്തിക മേഖല, വിനോദസഞ്ചാരം, ആചാരങ്ങൾ, ചരിത്രത്തിൽ രേഖപ്പെടുത്താതെപോയ സംഭവങ്ങൾ തുടങ്ങി ജസ്റ്റിസ് കെ.ടി. തോമസിന്റെ ഓർമയിൽ നിന്നും ചികഞ്ഞെടുത്ത കോട്ടയത്തിന്റെ ചിത്രമാണ് ഈ പുസ്തകം. കോട്ടയത്തിന്റെ പെരുമയും പാരമ്പര്യവും വളർച്ചയുടെ ഓരോ ഘട്ടങ്ങളും നിർണായകമായ സാമൂഹികവ്യതിയാനങ്ങളുമെല്ലാം അദ്ദേഹത്തിന്റെ ഓർമ്മയിൽ ഇന്നും അനശ്വരമായി നിലനില്ക്കുന്നു. കോട്ടയംകാർ അറിയാതെപോയ പലതും ഈ പുസ്തകത്തിലൂടെ അദ്ദേഹം പറഞ്ഞുവെയ്ക്കുന്നു.Write a review on this book!. Write Your Review about കോട്ടയത്തിന്റെ കഥ Other InformationThis book has been viewed by users 1267 times