Book Name in English : Congressum Keralavum
1935 ൽ പ്രസിദ്ധീകരിച്ച കോൺഗ്രസ്സ് ചരിത്രത്തിൻ്റെ പുതിയ പതിപ്പ്.
ഗാന്ധിജിയുടെ ആഹ്വാനം ഉൾക്കൊണ്ട് ഓക്സ്ഫെഡിലെ പഠനം പാതിവഴിക്ക് ഉപേക്ഷിച്ച് 1921-ൽ ലണ്ടനിൽ നിന്ന് മടങ്ങിയെത്തി കോൺഗ്രസ്സിന്റെ നേതൃത്വത്തിലേക്ക് ഉയർന്ന ബാരിസ്റ്റർ എ.കെ.പിള്ള എഴുതിയ കോൺഗ്രസ്സിന്റെ ചരിത്രമാണിത്. 1935-ൽ ആണ് ഇത് എഴുതിയത്. കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് എ.കെ.പിള്ള പുസ്തകരചന നടത്തിയത്. വൈക്കം സത്യഗ്രഹം ഉൾപ്പെടെയുള്ള ചരിത്രസംഭവങ്ങളുടെ നേതൃത്വത്തിലുണ്ടായിരുന്ന എ.കെ.പിള്ള സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ ഈ കൃതി കോൺഗ്രസ്സിന്റെ ആധികാരിക ചരിത്രരചനകളിലൊന്നാണ്.Write a review on this book!. Write Your Review about കോണ്‍ഗ്രസ്സും കേരളവും Other InformationThis book has been viewed by users 111 times