Book Name in English : Corel Island
സ്കോട്ടിഷ് എഴുത്തുകാരനായ ആര്‍ എം ബല്ലാന്റൈന്‍ എഴുതിയ ക്ലാസിക്ക് നോവല്‍ തെക്കന്‍ പസഫിക് സമുദ്രത്തില്‍ കപ്പല്‍ച്ചേതത്തെത്തുടര്‍ന്ന് ഒരു ദ്വീപില്‍ പെട്ടുപോകുന്ന മൂന്നു ആണ്‍കുട്ടികളുടെ സാഹസിക ജീവിതം വിവരിക്കുന്നു. റോബിൻസൺ ക്രൂസോ എന്ന ഡാനിയൽ ഡിഫോയുടെ നോവലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതിയ ഈ നോവൽ ലോകവ്യാപകമായി വലിയ ആരാധകരെ ഉണ്ടാക്കി.Write a review on this book!. Write Your Review about കോറല്‍ ഐലന്റ് Other InformationThis book has been viewed by users 711 times