Image of Book ഹെയ്ദി
  • Thumbnail image of Book ഹെയ്ദി
  • back image of ഹെയ്ദി

ഹെയ്ദി

ISBN : 9789390301140
Language :Malayalam
Edition : 2020
Page(s) : 164
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Heidi

സ്വിസ് എഴുത്തുകാരിയായ ജോഹന്ന സ്‌പൈറിയുടെ വിഖ്യാത നോവലാണ് ഹെയ്ദി. ആല്‍പ്‌സ് പര്‍വ്വത നിരകളിലെ ജീവിതമാണ് ഈ നോവലിലൂടെ ആവിഷ്‌കൃതമാകുന്നത്. കുട്ടികളെ ലക്ഷ്യംവച്ച് രചിക്കപ്പെട്ട ഈ കൃതി മുതിര്‍ന്നവര്‍ക്കും തുല്യ അളവില്‍ ആസ്വദിക്കാം. നിഷ്‌കളങ്കതയുടെ ആവിഷ്‌കാരമാണ് ഈ കൃതി. കുട്ടികളുടെ സ്വാഭാവിക വികാസത്തെ പരിരക്ഷിക്കുക എന്ന ഉന്നംകൂടി ഈ കൃതിക്കുണ്ട്. ലോകത്തെ നാല്പതോളം ഭാഷകളില്‍ ഹെയ്ദി വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ’കുട്ടികള്‍ക്കും അവരെ സ്‌നേഹിക്കുന്നവര്‍ക്കും വേണ്ടി’ എന്ന ഉപശീര്‍ഷകത്തോടെ 1880 ല്‍ പ്രസിദ്ധീകൃതമായ ഈ നോവല്‍ ഹെയ്ദി എന്ന അനാഥ ബാലികയുടെയും അവളുടെ കൂട്ടുകാരി ക്ലാരയുടെയും കഥ പറയുന്നു. സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും പുതിയൊരു ലോകത്തെ ആവിഷ്‌കരിക്കുന്ന മികച്ച കൃതി.
Write a review on this book!.
Write Your Review about ഹെയ്ദി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1493 times

Customers who bought this book also purchased