Book Name in English : Koalaya Charchakal
കാവ്യചര്‍ച്ച മനുഷ്യജീവിതവ്യവഹാരങ്ങളെ ആഴത്തില്‍ പുണര്‍ന്നിരുന്ന ഒരു കാലത്തിന്റെ തിരുശേഷിപ്പാണ് കോലായ ചര്‍ച്ചകള്‍. ചേരിതിരിവോ പക്ഷാതാതിത്വമോ ഒന്നും കൂടാതെ കവിതയുടെ ദാര്‍ശനികവും ലാവണ്യപരവുമായ മുന്‍നടത്തത്തെമാത്രം ലക്ഷ്യമാക്കി നടന്നിരുന്ന കോലായചര്‍ച്ചകളില്‍ കവിതയുടെ വലിപ്പച്ചെറുപ്പങ്ങള്‍ക്കൊന്നും ഒരു സ്‌ഥാനവുമുണ്ടായിരുന്നില്ല. കവിയോടല്ല, കവിതയോടുമാത്രം കടപ്പാടുള്ള മലയാളത്തിന്റെ ഉയര്‍ന്ന സൗഹൃദയഹൃദയം സ്‌പന്ദിച്ച കോലായചര്‍ച്ചകള്‍ ഇപ്പോള്‍ വായിക്കുമ്പോഴും സജീവമായ പുതുമ കൈവിടുന്നില്ല.
Write a review on this book!. Write Your Review about കോലായചര്‍ച്ചകള്‍ Other InformationThis book has been viewed by users 2366 times