Book Name in English : Colony
’’കോളനി എന്നു പറഞ്ഞാല്‍ ഹരിജന്‍ കോളനി. വാജ്യാലപ്പണിക്കു വന്ന്, പാട്ടത്തിനെടുത്ത് ജന്മം തരമാക്കിയ പരദേശികളില്‍നിന്ന് ഒഴിപ്പിച്ചെടുത്ത് ഭൂമിയുടെ തണ്ടപ്പേരും നാള്‍വഴിയും മാറ്റിക്കുറിക്കുമ്പോള്‍ അടിയോരും അയിത്തക്കാരും മാഞ്ഞു. അവരുടെ പ്രാകൃതനാമങ്ങള്‍ തറവാട്ടുകാര്‍ണോര് പുണ്യാഹം തളിച്ചു നാമകര്‍മ്മം ചെയ്തു. ’ഹരിജനം ഹരിയുടെ ജനനം...’’ പതിവുചാലുകളില്‍നിന്നകന്ന് ആഖ്യാനപാടവത്തിലെ വ്യത്യസ്തതകൊണ്ട് വേറിട്ട സഞ്ചാരവഴികളെ പകര്‍ന്നു തരികയാണ് ഈ നോവല്‍.Write a review on this book!. Write Your Review about കോളനി Other InformationThis book has been viewed by users 2115 times