Book Name in English : Kozhikodinte Kaayika Paithrukam
മലബറിന്റെ ത്യാഗോജ്വലമായ കായിക പൈതൃകത്തിന്റെ ശോണിമ പകരുന്ന ലളിതവും സുന്ദരവുമായ ഭാഷയില്‍ രചിച്ച ലേഘന സമാഹാരം യൂറോപ്യന്‍ സംസ്കാരത്തിന്റെ ബാക്കിപത്രമായി നമുക്കു ലഭിച്ച.സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റും. ഫുട്ട്ബോള്‍ വോളിബോള്‍ ഹോക്കി ക്രിക്കറ്റ് ടെന്നിസ് തുടങ്ങിയ കായിക വിനോദങ്ങളുടെ ചരിത്രവും ഭംഗിയായി ആലേഘനം ചെയ്യുന്നു. ഊര്‍ജ്ജവും വീര്യവും പകര്‍ന്ന് കളിക്കളത്തിലെ പടക്കുതിരകളായി മാറിയ കായിക പ്രതിഭകള്‍.സ്പോര്‍ട്സിനെ വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത അര്‍പ്പണ ബോധമുള്ള വ്യക്തിത്വങ്ങള്‍ എല്ലാം വിവിധ ഏടുകളിലായി സ്മരിക്കപ്പെടുന്ന ഉത്തമ റഫറന്‍സ് ഗ്രന്ഥംWrite a review on this book!. Write Your Review about കോഴിക്കോടിന്റെ കായിക പൈതൃകം Other InformationThis book has been viewed by users 1602 times