Book Name in English : Covidinidu Poruthi Jaikkunna Keralam
കേരളം കോവിഡ് നിയന്ത്രണത്തിന് നല്കിയ സംഭാവനകളും അതിനോട് ലോകത്തെമ്പാടുമുണ്ടായ പ്രതികരണങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ശ്രദ്ധേയരായ
ഭിഷഗ്വരന്മാരും സാമൂഹ്യ ശാസ്ത്രജ്ഞന്മാരും
പരിണതപ്രജ്ഞരായ ബ്യൂറോക്രാറ്റുകളും
പത്രപ്രവര്‍ത്തകരും പങ്കിടുന്ന അനുഭവങ്ങളും
രേഖീകരണങ്ങളും ഈ പുസ്തകത്തെ വേറിട്ടതാക്കുന്നു. കോവിഡ് സംബന്ധമായി അറിയേണ്ടവയെല്ലാം
സമഗ്രമായി പ്രതിപാദിക്കുന്ന കൃതി.Write a review on this book!. Write Your Review about കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം Other InformationThis book has been viewed by users 1761 times