Book Name in English : Kristuvinte Padangal
പ്രസന്നമധുരമായ ഭാഷയും ലളിത സുന്ദരമായ ശൈലിയും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. ഇതില്‍ ബുദ്ധിജീവി ഭാഷയുടെ അഭ്യാസങ്ങളില്ല. ഓരോ വരിയിലും ആത്മാര്‍ത്ഥത തുടിച്ചുനില്‍ക്കുന്നു.
ചില സംഭവങ്ങള്‍ വിവരിക്കുന്പോള്‍ അവിടെ ഒരു ചെറുകഥാകാരനെ കാണാം.
മറ്റു ചില അനുഭവങ്ങള്‍ നിരത്തുന്പോള്‍ അതില്‍ നാടകീയ മുഹൂര്‍ത്തങ്ങള്‍ ദര്‍ശിക്കാം
വേറെ ചില വരികളില്‍ സര്‍ഗ്ഗധനനായ ഒരു കവിയെ കണ്ടുമുട്ടാം. (ഫാ. ജെന്‍സണ്‍ ലാസലെറ്റ്)
വതാരികയില്‍ പ്രശസ്ത നാടകകൃത്ത് ഷെവലിയാര്‍ ശ്രി. സി.എല്‍. ജോസ്Write a review on this book!. Write Your Review about ക്രിസ്തുവിന്‍റെ പാദങ്ങള്‍ Other InformationThis book has been viewed by users 1402 times