Image of Book ക്രൈം ഇൻ 1619 അഥവാ അടിമക്കണ്ണിന്റെ നാൾവഴികൾ
  • Thumbnail image of Book ക്രൈം ഇൻ 1619 അഥവാ അടിമക്കണ്ണിന്റെ നാൾവഴികൾ
  • back image of ക്രൈം ഇൻ 1619 അഥവാ അടിമക്കണ്ണിന്റെ നാൾവഴികൾ

ക്രൈം ഇൻ 1619 അഥവാ അടിമക്കണ്ണിന്റെ നാൾവഴികൾ

Publisher :Kairali Books
ISBN : 9789394472747
Language :Malayalam
Edition : 2025
Page(s) : 450
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 650.00
Rs 617.00

Book Name in English : Crime In 1619 Adhavaa Adimakkaninde Naalvazhikal

ലോകരാഷ്ട്രങ്ങളിൽ അടിമജീവിതം എങ്ങനെയൊക്കെയായി രുന്നുവെന്ന അന്വേഷണംകൊണ്ട് വ്യത്യസ്‌തത പുലർത്തുന്ന അപൂർവ്വമായ പുസ്‌തകം.
ഏതെങ്കിലും ഒരു രാജ്യത്തിൻ്റെ ചരിത്ര പുസ്‌തകമല്ല; ഇവിടെ ചരിത്രം മനുഷ്യസമൂഹം അനുഭവിച്ചുതീർ ന്ന ജീവിതത്തിന്റെ പരിച്ഛേദം മാത്രമാണ്.
ദീർഘകാലത്തെ സാഹ സിക ഗവേഷണങ്ങളുടെ ഭാഗമായ ഈ പുസ്‌തകം മനുഷ്യാവസ്ഥ യുടെ സങ്കീർണണതകളിലേക്ക് വിരൽചൂണ്ടുന്നു.
ലോകത്തെമ്പാ ടുമുണ്ടായിരുന്ന, ഇപ്പോഴും തുടരുന്ന അടിമത്തവും അധിനിവേശ വും സമഗ്രമായി അവതരിപ്പിക്കുന്നതിൽ
ചരിത്രാന്വേഷികൾക്കും വിദ്യാർത്ഥികൾക്കും ഉപകാരപ്രദമെന്നുറപ്പ്.
Write a review on this book!.
Write Your Review about ക്രൈം ഇൻ 1619 അഥവാ അടിമക്കണ്ണിന്റെ നാൾവഴികൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 40 times