Book Name in English : Kraisthavathayute varthamanam
ഈ പഠനം ക്രിസ്തുമതത്തെ വിമര്‍ശിക്കാനോ ഇസ്‌ലാം മതത്തെ പുകഴ്ത്താനോ ഉള്ളതല്ല; ആത്മാര്‍ത്ഥമായ സത്യാന്വേഷണമാണ്. വിശുദ്ധ ഖുര്‍ ആനില്‍ ഈശോവിനെക്കുറിച്ചും മാതാവ് മറിയത്തെപ്പറ്റിയുംപറഞ്ഞവ നിഷ്പക്ഷമായ വീക്ഷ്ണത്തില്‍ കൂടി സത്യസന്ധമായി പ്രകാശിപ്പിക്കുന്നതിനുള്ള ശ്രമമാണ് ഈ രചന.Write a review on this book!. Write Your Review about ക്രൈസ്തവതയുടെ വര്‍ത്തമാനം Other InformationThis book has been viewed by users 1891 times