Book Name in English : Cling
സാമ്പ്രദായിക ലാവണ്യനിയമങ്ങളെ കുടഞ്ഞെറിയുന്ന കാവ്യഭാവനയാണ് ഈ കവിയുടെ കരുത്ത്. ഒരിടത്തും ഇരിപ്പുറയ്ക്കാത്ത അക്ഷമയ്ക്കും ഇരുന്നിടത്തുനിന്നും എണീക്കാൻ വിടാത്ത അലസതയ്ക്കുമിടയിൽ നിന്നും ഉരുവംകൊണ്ട കവിതകൾ.reviewed by Anonymous
Date Added: Friday 26 Sep 2025
നല്ല ഒരു ബുക്ക് ആയിരുന്നു. പിന്നെ ഞാൻ ഇത് വായിക്കാൻ കാരാണം എന്നെ മലയാളം പഠിപ്പിക്കുന്ന training sir എഴുതിയ book ആണ്......\r\n
Rating:
[4 of 5 Stars!]
Write Your Review about ക്ലിങ് Other InformationThis book has been viewed by users 533 times