Book Name in English : Koumarakkaarkkulla Velluvilikal
ആത്മവിശ്വാസം ഉണര്‍ത്തുന്ന സ്വയം പ്രചോദിതരാവാന്‍ പ്രേരിപ്പിക്കുന്ന പ്രവര്‍ത്തന സമാഹാരം. കൗമാരക്കാര്‍ക്ക് ഏറ്റെടുക്കാവുന്ന രസകരമായ വെല്ലുവിളികള്‍. ബഹുമുഖ ബുദ്ധി പരിഗണിച്ച് തയ്യാറാക്കിയ പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളികള്‍ ഏറ്റെടുത്തതിലൂടെ സ്വന്തം കഴിവുകളുടെ ഗ്രാഫ് ഉയരുന്നത് കാണാന്‍ കഴിയുന്ന തരത്തില്‍ ക്രമീകരിച്ചിരിക്കുന്നു.Write a review on this book!. Write Your Review about കൗമാരക്കാര്‍ക്കുള്ള വെള്ളുവിളികള്‍ Other InformationThis book has been viewed by users 1109 times