Book Name in English : Khabardar
മനോരമ മാത്രുഭൂമി കലകൗമുദി മധ്യമം എന്നീ പ്രസദ്ധീകരണങ്ങളില്‍ വന്ന പത്രാധിപര്‍ക്കുള്ള കത്തുകളില്‍ നിന്ന് തെരെഞ്ഞെടുത്ത രചനകള്‍ പ്രതികരണശേഷിയും അനുഭവങ്ങളും കൊണ്ട് കാലത്തെ അതിജീവിക്കുന്ന കുറിപ്പുകള്വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍,ഓര്‍മ്മപ്പേടുത്തല്‍,പോലെ തിരുത്തിക്കുറിക്കുന്ന സംഭവങ്ങളും തീയ്യതികളും വസ്തുകളെ സ്ഥിരീകരിക്കുന്ന ഒരു റ്ഫറന്‍സ് ഗ്രന്ഥം പോലെ ഈ കുറിപ്പുകള്‍ ഉപകരിക്കുംWrite a review on this book!. Write Your Review about ഖബര്‍ദാര്‍ Other InformationThis book has been viewed by users 1312 times