Book Name in English : Qur An Adisthana Tatwangal
മൌലാനാ അബ്ദുള്‍ കലാം ആസാദിന്റെ വിവര്‍ത്തകനും സുഹൃത്തുമായിരുന്ന സയ്യിദ് അബ്സുള്‍ ലത്തീഫ് പൂര്‍ണമായും ആസാദിന്റെ ചിന്തകളെ അവലംബിച്ച് രചിച്ച് ആസാദിന്റെ അനുവാദത്തോടെ അദ്ദേഹത്തിന്റെ പേരില് പ്രസിദ്ധീകരിച്ച ഗ്രന്ഥമാണിപ്പോള് നിങ്ങളുടെ കൈയ്യിലുള്ളത് . മലയാളത്തിലെ ഇസ്ലാമിക വായനയുടെ ഭൂമികയില്‍ ഖുര്‍ - ആനിക ദര്‍ശനങ്ങളുടെ ആഴമറിയിക്കുന്ന പുസ്തകങ്ങള്‍ ധാരാളം വേണമെന്ന ആഗ്രഹത്തോടെയാണ് ഇത് പുറത്തിറക്കുന്നത്Write a review on this book!. Write Your Review about ഖുര്‍ആന്‍ അടിസ്ഥാന തത്വങ്ങള്‍ Other InformationThis book has been viewed by users 1832 times