Book Name in English : Ganitham Quiz
ഗണിത ശാസ്ത്രത്തിന്റെ വിവിധ ശാഖകളെയും ശാസ്ത്രജ്ഞന്മാരുടെയും ജീവിതത്തെയും പ്രതിപാതിക്കുന്ന രസകരവും വിജ്ഞാനപ്രദവുമായകൃതി ലളിതമായ ആവിഷ്കാരം. ഗവേഷണ വിദ്യാര്‍ത്ഥി,അധ്യാപകന്‍ ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ ഗണിതശാസ്ത്ര മേഘലയില്‍ അനുഭവജ്ഞാനമുള്ള സിറാജ് മീനത്തേരി തയ്യാറാക്കിയ ഈകൃതി ക്വിസ്സ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആത്മവിശ്വാസം പകരുന്നു
സസ്ഥാന്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 1992-ലെ ബാലസാഹിത്യ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച സിറാജ് മീനത്തേരി വൈജ്ഞാനിക മേഖലയിലെന്നപോലെ സര്‍ഗ്ഗത്മകരംഗത്തും കഴിവുതെളിയിച്ച എഴുത്തുകാരനാണ്Write a review on this book!. Write Your Review about ഗണിതം ക്വിസ്സ് Other InformationThis book has been viewed by users 2375 times