Book Name in English : Ganitham Rasikkam Padikkam
കണക്കുകള്‍കൊണ്ടുള്ള കളികള്‍. ആധികാരികവും രസകരവുമായ പ്രതിപാദ്യം. കുട്ടികളെയും വലിയവരെയും ഒരുപോലെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന കൃതി. വൈജ്ഞാനിക രംഗത്ത് എണ്ണമറ്റ സംഭാവനകള്‍ നല്‍കിയ ടി.കെ. കൊച്ചു നാരായണന്റെ രചനകള്‍ സഹൃദയസമ്മിതിയും അംഗീകാരവും നേടിയിട്ടുള്ളവയാണ്. Write a review on this book!. Write Your Review about ഗണിതം രസിക്കാം പഠിക്കാം Other InformationThis book has been viewed by users 3177 times