Book Name in English : Ganitha Kathakal
സരളമായ കഥാകഥനത്തിലൂടെ ഗണിത വിചാരങ്ങളുടെ സങ്കീര്‍ണ്ണലോകം തുറക്കുകയാണ് ഈ കൃതി. ജ്യാമിതിയും ലോഗരിതവും സംഖ്യാസമ്പ്രദായവും മാന്ത്രികചതുരവും ചതുരംഗവുമാത്രമല്ല ലീലാവതിയുടെയും ആര്‍ക്കിമിഡീസിന്റെയും അനശ്വരചിത്രങ്ങളും ഇതിലുണ്ട്. യഥാര്‍ഥത്തില്‍ മനുഷ്യചിന്തകളെ നേര്‍ വഴിയിലാക്കുന്ന ജീവിതഗണിതമാണ് ഈ രചനകള്‍ പ്രതിപാദിക്കുന്നത്.Write a review on this book!. Write Your Review about ഗണിതകഥകള്‍ Other InformationThis book has been viewed by users 6683 times