Image of Book ഗവേഷണവും പ്രസിദീകരണ നൈതികതയും
  • Thumbnail image of Book ഗവേഷണവും പ്രസിദീകരണ നൈതികതയും
  • back image of ഗവേഷണവും പ്രസിദീകരണ നൈതികതയും

ഗവേഷണവും പ്രസിദീകരണ നൈതികതയും

Publisher :Atma Books
ISBN : 9789390790913
Language :Malayalam
Edition : 2021
Page(s) : 128
Condition : New
no ratings yet, be the first one to rate this !

Book Name in English : Gaveshanavum Prasideekarana Nythikathayum

ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ഗവേഷണ പ്രബന്ധങ്ങള്‍ ദേശീയ-അന്തര്‍ദേശീയ ജേണലുകളില്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നവരും ഗവേഷണനൈതികതയെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് ഗവേഷണം, പ്രസാധനം, നൈതികത എന്നീ കേന്ദ്രാശയങ്ങളെ മുന്‍നിര്‍ത്തി ഈ പുസ്തകം പ്രസിദ്ധീകൃതമാകുന്നത്.
പി.എച്ച്.ഡി. കോഴ്‌സ് വര്‍ക്കിന്റെ ഭാഗമായി യു.ജി.സി. നിര്‍ദ്ദേശിച്ചിരിക്കുന്ന ഗവേഷണവും പ്രസാധനത്തിലെ നൈതികതയും എന്ന പേപ്പറിനെ ആസ്പദമാക്കിയാണ് ഈ പുസ്തകത്തിന്റെ ഉളളടക്കം ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, മുമ്പ് പ്രസിദ്ധീകൃതമായ മലയാളഗവേഷണം: അകവും പുറവും എന്ന പുസ്തകത്തിലെ പ്രസക്തഭാഗങ്ങളും ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.
Write a review on this book!.
Write Your Review about ഗവേഷണവും പ്രസിദീകരണ നൈതികതയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1592 times

Customers who bought this book also purchased