Image of Book ഗാന്ധി ചൈതന്യം
  • Thumbnail image of Book ഗാന്ധി ചൈതന്യം
  • back image of ഗാന്ധി ചൈതന്യം

ഗാന്ധി ചൈതന്യം

Language :Malayalam
Page(s) : 160
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 110.00
Rs 99.00

Book Name in English : Gandhi Chaithanyam

1934-ല്‍ ഹരിജന്‍ നിധിശേഖരിക്കന്‍ കേരളത്തിലെത്തിയ മഹാത്മജിക്ക് തന്റെസമസ്ത ആഭരണങ്ങളുമൂരിനല്‍കിയ വി കൗമുദി ടീചറുടെ സ്മരണയ്ക്കു സമര്‍പ്പിക്കപ്പെട്ട ഈ ഗാന്ധിപഠനഗ്രന്ഥം ശാന്തിദൂതന്മാര്‍ക്ക് ഒരു വഴികാട്ടി കൂടിയാണ്‌. ദേശകാലങ്ങള്‍ക്ക് തുടച്ചുനീക്കാനാവാത്ത ചൈതന്യം തുടിച്ചുമില്‍ക്കുന്നു എന്നതാണ്‌ ഗാന്ധിദര്‍ശനത്തിന്റെ സവിശേഷത സിദ്ധാന്തങ്ങളുടെ മാറാപ്പു പേറാതെ കര്‍മ്മ പഥങ്ങളില്‍ മുന്നേറികൊണ്ടാണ്‌ അദ്ദേഹം ജന ജാഗരണപ്രക്രീയയില്‍ വ്യാപൃതനായത് കര്‍മ്മണ്യത ആ ദര്‍ശനത്തിന് കാ ന്തശക്തിയേകി
Write a review on this book!.
Write Your Review about ഗാന്ധി ചൈതന്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1173 times