Image of Book ഗാന്ധി നടന്ന വഴികളിലൂടെ
  • Thumbnail image of Book ഗാന്ധി നടന്ന വഴികളിലൂടെ
  • back image of ഗാന്ധി നടന്ന വഴികളിലൂടെ

ഗാന്ധി നടന്ന വഴികളിലൂടെ

ISBN : 9788182678750
Language :Malayalam
Edition : March 2016
Page(s) : 200
Condition : New
4 out of 5 rating, based on 6 review(s)

Book Name in English : Gandhi Nadanna Vazhikaliloode

പോര്‍ബന്തര്‍, രാജ്‌കോട്ട്, സബര്‍മതി, വാര്‍ധ, ഡല്‍ഹി...
സ്വതന്ത്രഭാരതത്തെ സൃഷ്ടിക്കാന്‍ തികച്ചും പ്രായോഗികമായ കര്‍മപദ്ധതികളും ആശയങ്ങളും നിറയെ മനുഷ്യസ്‌നേഹവുമായി ഗാന്ധി നടന്നുനീങ്ങിയ വഴികള്‍. ലോകത്തിന് സഹനസമരത്തിന്റെയും ലളിതജീവിതത്തിന്റെയും നൂതനസന്ദേശങ്ങള്‍ നല്കിയ ഈ വഴികളിലൂടെ മഹാത്മജിയുടെ പാദമുദ്രകള്‍ക്കു പിറകേ മഹത്തായ ആ ജീവിതത്തെ തേടി നടത്തിയ യാത്രയുടെ പുസ്തകം അപൂര്‍വ ചിത്രങ്ങളോടെ.

ഗാന്ധിയുടെ കണ്‍മുന്നില്‍ ജനിച്ചുവളര്‍ന്ന കുസുംശങ്കര്‍ റാവു പണ്ഡേയും ഗാന്ധി വളര്‍ത്തിയ നാരായണ്‍ദേശായിയും ഗാന്ധിക്ക് ജീവിതം സമര്‍പ്പിച്ച ഹീരാഭായിയും പലപല വഴികളിലൂടെ ഗാന്ധിയിലേക്കെത്തിയവരും ഗാന്ധിയോടു വിയോജിക്കുന്നവരും കടന്നുവരുന്ന ഈ പുസ്തകത്തില്‍ പലയിടങ്ങളിലും ഗാന്ധിയെയും കണ്ടുമുട്ടാം.
Write a review on this book!.
Write Your Review about ഗാന്ധി നടന്ന വഴികളിലൂടെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2908 times

Customers who bought this book also purchased