Book Name in English : Geetha Darshanam
ഗീത എന്താണ് എന്തിനുള്ളതാണ് അതൊരു മതഗ്രന്ഥമാണൊ? സാധാരണക്കാര്‍ക്ക് എത്തും പിടിയും കിട്ടാത്തത്ര സങ്കീര്‍ണമാണൊ അതില്‍ പറയുന്ന കാര്യങ്ങള്‍?എല്ലാ സങ്കടങ്ങളുടെയും വിട പറഞ്ഞ് സുഖസുന്ദരമായ ജീവിതം നയിക്കാന്‍ ഗീത എന്ന കൈപുസ്തകത്തിലെ ഭാരതത്തിന്റെ ഉപനിഷദ് സംബന്ധിയും അനാദിയും അപൗരുഷേയവുമായ അറിവുകള്‍ എവ്വിധം ഉപകരിക്കും എന്ന അന്വേഷണത്തിന്റെ ലളിതവും അനന്യവുമായ ആഖ്യാനം.reviewed by Anonymous
Date Added: Wednesday 22 Jan 2020
Good book for young people
Rating: [5 of 5 Stars!]
Write Your Review about ഗീതാദര്‍ശനം Other InformationThis book has been viewed by users 3353 times