Book Name in English : Geetha Rahasyam
കര്‍മ്മയോഗത്തിന്റെ ശക്തിയും പ്രസക്തിയും ഉള്‍ക്കൊള്ളാനാവാതെ കേവലം പുഴുക്കളെപ്പോലെ ജീവിതം നയിക്കുന്നവരാണ് നമ്മളില്‍ അധികം പേരും. വലിയൊരു വിഭാഗം കര്‍മ്മവിമുഖന്മാരായി അലസജീവിതം നയിക്കുന്നു. വേറൊരു വിഭാഗം ശ്രേയസ്സിനുവേണ്ടി ഉപയോഗിക്കേണ്ട കര്‍മ്മപ്രവണതയേയും ശക്തികളേയും ദുഷ്പ്രവൃത്തികള്‍ക്കായിമാത്രം വിനിയോഗിച്ചു തന്നെ തന്നേയും സമുദായത്തേയും നാശനഷ്ടത്തിലേക്കു നയിക്കുന്നു...
അപൂര്‍വ്വം ചിലര്‍മാത്രം കര്‍മ്മയോഗ രഹസ്യത്തെ മനസ്സിലാക്കി സ്വജീവിതത്തെ ലോകത്തിന്നു മുമ്പില്‍ ഒരു കെടാവിളക്കായി പ്രതിഷ്ഠിക്കുന്നു... അങ്ങനെയുള്ള കര്‍മ്മയോഗരഹസ്യത്തെയാണ് ലോകമാന്യ ബാലഗംഗാധരതിലകന്റെ തന്റെ നീണ്ട പഠനചിന്തനധ്യാനത്തിന്റെ ഫലമായി ലഭിച്ച ഉള്‍ക്കാഴ്ചയോടെ, ഭഗവദ്ഗീതയുടെ തന്നെ രഹസ്യമായി നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്.’ Write a review on this book!. Write Your Review about ഗീതാരഹസ്യം Other InformationThis book has been viewed by users 2908 times