Book Name in English : Gujarath Irakalkkuvendiyoru Porattam
തന്റെ ഉള്‍ക്കാഴ്ചയുടെയും ദീര്‍ഘദര്‍ശനത്തിന്റെയും പേരില്‍ ഇന്നും ശ്രീകുമാര്‍ വേട്ടയാടപ്പെടുകയാണ്. ധീരനും നട്ടെല്ലുള്ളവനുമായി ഈ ഓഫീസര്‍ ഇപ്പോള്‍ മനുഷ്യാവകാശപ്രസ്ഥാനങ്ങളുടെ നട്ടെല്ലായിമാറിയിരിക്കുന്നു. മോഡി സര്‍ക്കാര്‍ മാറുന്നതിന്റെ ഒരു ലക്ഷണവും ഇപ്പോള്‍ കാണുന്നില്ല. കോടതികള്‍പോലും ഇവിടെ അനുസരണശീലം കാണിക്കുകയാണ്. ഈ അവസ്ഥ ഇന്ത്യന്‍ ഭരണഘടനയ്ക്കും നീതിന്യായവ്യവസ്ഥയ്ക്കും എക്സിക്യൂട്ടീവിനും ഒരു ലിറ്റ്മസ് ടെസ്റ്റാണ്. –
ടീസ്റ്റ സൈതെല്‍വാദ്
Write a review on this book!. Write Your Review about ഗുജറാത്ത് ഇരകള്‍ക്കുവേണ്ടി ഒരു പോരാട്ടം Other InformationThis book has been viewed by users 1248 times