Book Name in English : Guru Kunnirangunnu
ചുരുങ്ങിയ വാക്കുകൾകൊണ്ട് ഒരു ആശയത്തെ പറഞ്ഞു ഫലിപ്പിച്ച് മനോവികാരത്തെ സമൂഹനന്മക്കായി അവതരിപ്പിക്കുകയാണ് ഇലിപ്പക്കുളം രവീന്ദ്രൻ ഈ കൃതിയിലൂടെ. മുന്നിൽ കാണുന്ന ചിലരുടെ പ്രതിബിംബം, സാമൂഹിക വിമർശനമടങ്ങിയ ഇതിലെ കഥകൾ ലളിത വായനക്കുള്ളതാണ്. ഓരോ കഥയും ഓരോ പ്രകാശരേണുക്കളാണ്Write a review on this book!. Write Your Review about ഗുരു കുന്നിറങ്ങുന്നു Other InformationThis book has been viewed by users 288 times