Book Name in English : Guru Nanakkum Sikh Mathavum
ഇരുമ്പുപാത്രത്തില്‍ ജലമെടുത്ത്- ഇരുതലമൂര്‍ച്ചയുള്ളവാളുകൊണ്ട് അതിനെ ഇളക്കി – ഗുരുപത്നിയായ മാതാജി അതില്‍ മധുരം ചേര്‍ത്ത് അമൃതം തയ്യാറാക്കുന്നു. ആ അമൃത് കുടിക്കുന്നതോടെ അവര്‍ക്ക് സിംഹ് എന്ന പേര് കൈവരുന്നു. വിചിത്രമെന്ന് തോന്നാവുന്ന ആചാരങ്ങള്‍ നിറഞ്ഞ സിഖ് മതത്തെ കുറിച്ചും ഗുരു നാനാക്കിനെക്കുറിച്ചും വിശദമായി പ്രദിപാദിക്കുന്ന കൃതി.
Write a review on this book!. Write Your Review about ഗുരു നാനാക്കും സിഖ് മതവും Other InformationThis book has been viewed by users 1969 times