Book Name in English : Gurumukhangal
ഇന്ത്യന്‍ സിനിമയിലെ മഹാരഥന്മാരെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ ഓര്‍മകള്‍. ഇന്ത്യന്‍ സിനിമയിലെ മഹാരഥന്മാരുടെ അഭിനയമുഹൂര്‍ത്തങ്ങളിലൂയെും ആര്‍ദ്രജീവിത വീഥിയിലൂടെയുമുള്ള ഒരു മഹാനടന്റെ സഞ്ചാരമാണ് ഗുരുമുഖങ്ങള്‍. മോഹന്‍ലാല്‍ ഗുരുതുല്യരായ പ്രതിഭകളുടെ ഔന്നത്യത്തെ തൊട്ടറിയുന്ന നിരീക്ഷണങ്ങളുടെ സമാഹാരം മനുഷ്യമനസ്സുകളുടെ ധ്രുവസീമകളിലൂടെയുള്ള യാത്രകളായി ഓരോ അനുഭവക്കുറിപ്പുകളും പരിണമിക്കുന്നു.Write a review on this book!. Write Your Review about ഗുരുമുഖങ്ങള്‍ Other InformationThis book has been viewed by users 1621 times