Book Name in English : Gulan Perish
വിവിധ ഘടകങ്ങളിലുള്ള വൈചിത്ര്യങ്ങളും അതിന് ആലംബമായ വിജ്ഞാന വൈപുല്യവും റാണി നാരായണൻ്റെ കഥാസഞ്ചികയ്ക്ക് തനതായ ഗാംഭീര്യമുണ്ടാക്കിയിരിക്കുന്നു. സംഭവങ്ങളെ പരിണാമവൈചിത്ര്യ-വൈരുധ്യ-രമണീയതകളോടെ സംവിധാനം ചെയ്യുന്ന ഭാവനാസിദ്ധി, ഭാവനയുടെയും ഭാഷണശൈലിയുടെയും ഭാഷാവൈദഗ്‌ധ്യത്തിൻ്റെയും ഭാസുരതയുടെ പേരിൽ കഥാകൃത്തിന്റെ നാമധേയം അന്വർത്ഥമാക്കിയിരിക്കുന്നു.
---ഡോ. എം. ലീലാവതിWrite a review on this book!. Write Your Review about ഗുലാൻ പെരിശ് Other InformationThis book has been viewed by users 4 times