Book Name in English : GULIKA
എന്തായിപ്പോ ഈ യാത്രയിലുള്ളത്? എന്തുകൊണ്ടാണ് എല്ലാവരും പ്രശ്നപരിഹാരമായി യാത്രയെ ചൂണ്ടി കാണിക്കുന്നത്? അതിപ്പോ, തെറാപ്പി എടുക്കുന്നതിനൊക്കെ പകരമാണോ? ഈ ’യാത്ര’ എന്ന് പറയുന്നതേ, പുറത്തൂടെ മാത്രം സഞ്ചരിക്കാനുള്ളതല്ല, അത് അകത്തൂടെയും സഞ്ചരിക്കാനുള്ളതാണ്. നമ്മള് എത്ര മനോഹരമായി അകത്തൂടെ സഞ്ചരിക്കുന്നുവോ, അതിനനുസരിച്ചായിരിക്കും പുറത്തൂടെയുള്ള നമ്മുടെ ഓരോ യാത്രയും മനോഹരമാകുന്നത്. വരൂ, നമുക്കൊരു യാത്ര പോകാം.Write a review on this book!. Write Your Review about ഗുളിക Other InformationThis book has been viewed by users 18 times