Book Name in English : Googelinte Puthri Lilliputti
കമ്പ്യൂട്ടറിൽ നിന്നും ചിന്തുവിൻ്റെ മടിയി ലേയ്ക്ക് ചാടുന്ന ജീവി; ലില്ലിപ്പുട്ടി. പിന്നീട ങ്ങോട്ട് ലില്ലിപ്പുട്ടിയും ചിന്തുവും അമ്മിണി പ്പുച്ചയും ജിമ്മിയും ചേർന്നുള്ള കഥാലോക മാണ്. കുട്ടികളിൽ ആശ്ചര്യവും ഭാവനയും സഹാനുഭൂതിയും അറിവും വളർത്തുന്ന, അവർക്കെന്നും കൂട്ടാകുന്ന ലളിതമായൊരു കുഞ്ഞുനോവൽ.Write a review on this book!. Write Your Review about ഗൂഗിളിന്റെ പുത്രി ലില്ലിപ്പുട്ടി Other InformationThis book has been viewed by users 54 times