Book Name in English : Gate Thurannittirikkunnu
ജീവിതത്തിന്റെ ലാവണ്യ നിര്‍വ്വചനങ്ങള്‍ക്കപ്പുറം സ്മൃതിയിലും പ്രതീക്ഷയിലും വേര്‍പാടിലും അസ്വസ്ഥപ്പെടുന്ന അനുഭവങ്ങളുടെ ഒഴുകിപ്പരക്കല്‍ ഈ കഥകളെ ശ്രദ്ധേയമാക്കുന്നു . ജീവിതഗന്ധിയായ പന്ത്രണ്ടു കഥളുടെ സമാഹാരം
Write a review on this book!. Write Your Review about ഗെയിറ്റ് തുറന്നിട്ടിരിക്കുന്നു Other InformationThis book has been viewed by users 1991 times