Book Name in English : Go Mathavu
കൃത്യമായി ലക്ഷ്യത്തിലെത്താന്‍ കെല്‍പ്പുള്ള അമ്പുകള്‍ ഉണ്ട് ആവനാഴി. എന്നിട്ടും പലപ്പോഴും മൗനത്തിലാണ് ഈ എഴുത്തുകാരന്‍. ഒരു അവകാശവാദവും ഉന്നയിക്കാത്ത വ്യക്തിയാണ് കിഷോര്‍ കുമാര്‍. ഞാനും അത് പിന്‍തുടരുന്നു. ഇതിലെ എല്ലാ കഥകളും ഞാന്‍ ആസ്വദിച്ചു വായിച്ചു എന്ന സത്യം മാത്രം പറയുന്നു. സത്യന്‍ അന്തിക്കാട് Write a review on this book!. Write Your Review about ഗോ മാതാവ് Other InformationThis book has been viewed by users 2912 times