Book Name in English : Gothrajwalakal
നമ്മുടെ കാലഘട്ടം ജീവപ്രപഞ്ചത്തിന്റെ അസ്തിത്വത്തിനു നേരെ ഉയര്‍ത്തിയിട്ടുള്ള വെല്ലുവിളികളെ ധീരതയോടെ ഉള്‍ക്കൊണ്ട കവിയാണ് ശ്രീകാവില്‍ രാജ്. ഭാഗിക വീക്ഷണങ്ങളുടെ ചങ്ങലകള്‍ ഈ കവിയുടെ കാലടികളെ ബന്ധിക്കുന്നില്ലെന്നതു സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന വസ്തുതയാണ് മനുഷ്യവര്‍ഗ്ഗത്തിന്റെ മോചനം അവരുടെ മാത്രം മോചനമല്ലെന്നും ഈ കവിക്കറിയാം.Write a review on this book!. Write Your Review about ഗോത്രജ്വാലകള്‍ Other InformationThis book has been viewed by users 1661 times