Book Name in English : Gopa
ഗൗതമ സിദ്ധാര്‍ത്ഥന്റെ പത്നിയായ യശോധരയെന്ന ഗോപ ബുദ്ധനെന്ന സിദ്ധാര്‍ത്ഥനെ ചോദ്യം ചെയ്യുന്നതാണ് ഗോപ. എന്റെ ആത്മാംശമായ നിങ്ങള്‍ എന്തുകൊണ്ടാണ് അര്‍ദ്ധരാത്രിയില്‍ കൊട്ടാരത്തില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ എന്നോട് പറഞ്ഞില്ലേ? ഈ ചോദ്യമാണ് നോവല്‍ അന്വേഷിക്കുന്നത്.Write a review on this book!. Write Your Review about ഗോപ Other InformationThis book has been viewed by users 1331 times