Book Name in English : Gopalla Gramam
തെലുഗു ദേശത്തു നിന്ന് തമിഴ്‌നാട്ടിലേക്ക് നൂറ്റാണ്ടുകൾ മുൻപ് കുടിയേറി പാർത്തവരുടെ കഥ മാത്രമല്ല.അവർ സഹിച്ച പ്രയാസങ്ങൾ,നേരിടേണ്ടിവന്ന പ്രതിസന്ധികൾ,വനം വെട്ടിത്തെളിയിച്ച് കൃഷിഭൂമിയാക്കാൻ പെട്ടപാട്,നാടുവാഴികളുടെ നന്മകൾ,ആചാരാനുഷ്ഠാനങ്ങൾ,ബ്രിടീഷുകാരുടെ വരവ്,കമ്പനിഭരണം,പതുക്കെ പതുക്കെ ഗ്രാമങ്ങളിൽ പടരുന്ന സ്വാതന്ത്ര്യസമരത്തിന്റെ ജ്വാലകൾ എന്നിവയും ഈ നോവൽ പറയുന്നുണ്ട്. തമിഴ് സാഹിത്യത്തിലെ ഒരു ക്ലാസിക്കാണ് ‘ഗോപല്ല ഗ്രാമം.’Write a review on this book!. Write Your Review about ഗോപല്ല ഗ്രാമം Other InformationThis book has been viewed by users 23 times