Book Name in English : Goliyum valappottum
കുട്ടികളില്‍ നന്മയും ധാര്‍മ്മികതയും വളര്‍ത്തുകയും അതോടൊപ്പം അവര്‍ക്ക് പുതിയ ലോകത്തെ നേരിടുവാനുള്ള ഉള്‍ക്കരുത്ത് പകരുകയും ചെയ്യുന്ന കഥകളുടെ സമാഹാരം . പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ എഴുതുന്ന സന്മാര്‍ഗ കഥാപരമ്പരയിലെ രണ്ടാമത്തെ പുസ്തകം .
Write a review on this book!. Write Your Review about ഗോലിയും വളപ്പൊട്ടും Other InformationThis book has been viewed by users 1855 times