Book Name in English : Gauri Lankesh Jeevikkunna Orma
ഗൗരിലങ്കേഷ് ഫാസിസത്തിന്റെ കൈകളാല്‍ രക്ത സാക്ഷിയായെങ്കിലും അവരുണര്‍ത്തിവിട്ട സംവാദങ്ങള്‍ അവസാനിക്കുന്നില്ല. അവരുടെ ജീവിതത്തെക്കുറിച്ചും പോരാട്ടത്തെക്കുറിച്ചും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും കവികളും നടത്തിയ പ്രതികരണങ്ങളാണ് ഈ പുസ്തകം.
Write a review on this book!. Write Your Review about ഗൗരി ലങ്കേഷ് ജീവിക്കുന്ന ഓര്‍മ്മ Other InformationThis book has been viewed by users 842 times