Book Name in English : Ghadolkachan - Part 1
അധികാരവും അതിന്റെ ’പ്രജ’കളും തമ്മിലുള്ള ബന്ധം എന്ന, എക്കാലത്തും പ്രസക്തമായ വിഷയമാണ് ’ഘടോൽക്കച’നിലെ പ്രധാന പ്രമേയതലം. ഘടോൽക്കചൻ, ഹിഡുംബി, മൗർവി, ഏകലവ്യൻ, ബകൻ തുടങ്ങിയവരിലൂടെ ചർച്ച ചെയ്യപ്പെടുന്ന നിറത്തിൻ്റെയും കുലത്തിന്റെയും ജാതിയുടെയുമൊക്കെ രാഷ്ട്രീയം നോവലിനെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്നുണ്ട്. ഇതിഹാസത്തെ ആസ്പദമാക്കി നടത്തിയ ഒരു രചന എന്നതിനപ്പുറം ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത് അതു ചർച്ച ചെയ്യുന്ന പ്രധാന വിഷയത്തിന്റെ സർവകാല പ്രസക്തിയാണ്.Write a review on this book!. Write Your Review about ഘടോൽക്കചൻ ഭാഗം ഒന്ന് Other InformationThis book has been viewed by users 523 times