Book Name in English : Chakkara Mampazham
നവ-മാധ്യമ ടെക്നോളജിയോടൊപ്പം കുതിക്കുന്ന പുതിയ തലമുറയിലെ കുട്ടികൾക്കായി ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാർഡും കേരളസാഹിത്യ അക്കാദമി അവാർഡും ലഭിച്ച ഡോ കെ ശ്രീകുമാർ എഴുതിയ പതിനഞ്ച് കഥകളുടെ സമാഹാരം. പുതിയ ജീവിതപരിസരത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങൾ അനുഭവിക്കുന്ന ബാലസാഹിത്യകൃതി.Write a review on this book!. Write Your Review about ചക്കരമാമ്പഴം Other InformationThis book has been viewed by users 976 times