Image of Book ചക്രവര്‍ത്തിയുടെ മോതിരം
  • Thumbnail image of Book ചക്രവര്‍ത്തിയുടെ മോതിരം
  • back image of ചക്രവര്‍ത്തിയുടെ മോതിരം

ചക്രവര്‍ത്തിയുടെ മോതിരം

Publisher :DC Books
ISBN : 9789362543592
Language :Malayalam
Edition : 2025
Page(s) : 112
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Chakravarthiyute Mothiram

ലഖ്നൌവിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതാണ് ഫെലുദയും തോപ്സെയും. അവിടെവച്ച് അമൂല്യമായ ഒരു മോതിരം മോഷ്ടിക്കപ്പെടുന്നു. ഫെലുദയും തോപ്സെയും ആ കേസ് അന്വേഷിക്കാൻ തുടങ്ങുകയും ഒരു വഞ്ചകനായ കുറ്റവാളിയെ കണ്ടെത്തുകയും ചെയ്യുന്നതാണ് കഥ. കുറ്റാന്വേഷകനായ ഫെലുദയെയും അദ്ദേഹത്തിന്റെ സഹായിയും സുഹൃത്തുമായ തോപ്സെയെയും അവതരിപ്പിക്കുന്ന ആദ്യ നോവൽ എന്ന പ്രത്യേകതയും ഈ നോവലിനുണ്ട്.
Write a review on this book!.
Write Your Review about ചക്രവര്‍ത്തിയുടെ മോതിരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times