Book Name in English : Chattambi Swamikal
ശങ്കരാചാര്യന്മാര്‍ക്ക് ചിന്മുദ്രയുടെ രഹസ്യം പറഞ്ഞുകൊടുത്ത ജീവകാരുണ്യ നിരൂപണം എന്ന കൃതിയിലൂടെ അഹിംസയുടെ ദാര്‍ശനിക ഭൂമിക ഒരുക്കിയ സ്ത്രീകള്‍ക്കും ശൂദ്രര്‍ക്കും വേദം പഠിക്കുവാന്‍ അവകാശം ഉണ്ടെന്ന് വേദാധികാര നിരൂപണത്തിലൂടെ സ്ഥാപിച്ച മഹാമനിഷിയും വിദ്യാധിരാജനുമായ ചട്ടമ്പിസ്വാമികളുടെ ജീവിതത്തിലൂടെ പ്രശ്സ്ത പ്രഭാഷകനും മാധ്യമ പ്രവര്‍ത്തകനുമായ പി കെ അനില്‍കുനാര്‍ നടത്തുന്ന അക്ഷര തീര്‍ത്ഥാടനം.Write a review on this book!. Write Your Review about ചട്ടമ്പി സ്വാമികള്‍ Other InformationThis book has been viewed by users 1744 times